HOME
DETAILS
MAL
ചെക്കുകള്‍ സ്വീകരിച്ചില്ലെങ്കില്‍ നടപടി
backup
November 15 2016 | 05:11 AM
കോഴിക്കോട്: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ തുടങ്ങിയവ ചെക്കുകളും ഡിമാന്റ് ഡ്രാഫ്റ്റുകളും സ്വീകരിച്ചില്ലെങ്കില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."