HOME
DETAILS
MAL
ജില്ലാ വാഹന പ്രചരണം നാളെ
backup
November 15 2016 | 06:11 AM
കാസര്‍കോട്: 17 ന് നടക്കുന്ന ജില്ലാ ശരീഅത്ത് സംരക്ഷണ റാലിയുടെ വിജയത്തിനായി എസ്.കെ.എസ.് എസ്.എഫ് ജില്ലാ കമ്മിറ്റി നാളെ മഞ്ചേശ്വരത്ത് നിന്ന് വാഹനം പ്രചരണം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമിയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."