HOME
DETAILS

ജില്ലാ ശരീഅത്ത് സംരക്ഷണ റാലി: ക്ലസ്റ്റര്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

  
backup
November 15 2016 | 06:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-2


മൊഗ്രാല്‍: 17 നു നടക്കുന്ന ജില്ലാ ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് മൊഗ്രാല്‍ ക്ലസ്റ്റര്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. വ്യക്തി നിയമം മത വിശ്വാസത്തിന്റെ ഭാഗവും അത് ഭരണ ഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശവുമാണ്. അതിനെതിരെയുള്ള ഏത് നീക്കവും ചെറുക്കുമെന്നും   ക്ലസ്റ്റര്‍ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. സലാം ഫൈസി പേരാല്‍ പ്രഭാഷണം നടത്തി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. റാസിഖ് ഹുദവി പേരാല്‍, ഉസ്മാന്‍ ദാരിമി,  റിയാസ് പേരാല്‍, ശഹീര്‍ മൊഗ്രാല്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago