HOME
DETAILS
MAL
ലോകം കണ്ട മൂണ്‍ സൂപ്പറാാാ
backup
November 15 2016 | 15:11 PM
ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന പൂര്ണചന്ദ്രദിനമാണ് സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസം. പൂര്ണചന്ദ്രനാവുകയും അതിനു പുറമെ ഭൂമിയെ ചുറ്റുന്ന 27.3 ദിവസത്തെ കലയളവില്‍ ഭൂമിയുടെ ഏറ്റവും അടുത്തു വരികയും ചെയ്യുമ്പോഴാണ് സൂപ്പര്‍മൂണ്‍ എന്നു വിശേഷിപ്പിക്കുന്നത്.
നവംബര്‍ 14 ന് അസാധാരണ വലിപ്പത്തില്‍ ലോകം ചന്ദ്രനെ കണ്ടു. സൂപ്പര്‍ മൂണ്‍ അല്ല എക്സ്ട്രാ സൂപ്പര്‍മൂണ്‍.
[gallery columns="1" link="file" size="large" ids="167191,167190,167189,167188,167185,167187,167186,167183,167184,167182,167181"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."