HOME
DETAILS
MAL
തമ്മനം പുല്ലേപ്പടി റോഡ് വികസനം പി.ഡബ്ല്യു.ഡിക്ക്
backup
November 16 2016 | 18:11 PM
തമ്മനം പുല്ലേപ്പടി റോഡിന്റെ വികസനം പി.ഡബ്ല്യു.ഡിക്ക് കൈമാറാന്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെയാണ് ഇത് പാസാക്കിയത്. കഴിഞ്ഞ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാലാണ് തമ്മനം പുല്ലേപ്പടി റോഡിന്റെ നിര്‍മ്മാണം മുടങ്ങിയതെന്ന് പ്രമേയത്തിന് മറുപടിയില്‍ മേയര്‍ പറഞ്ഞു.
തലമുറകളായി കേള്‍ക്കുന്ന തമ്മനം- പുല്ലേപ്പടി റോഡ് വികസനം നടപ്പാക്കാന്‍ കഴിയാതെ സര്‍ക്കാരിനെ ആശ്രയിക്കേണ്ടി വരുന്നത് കോര്‍പ്പറേഷന്റെ പിടിപ്പുകേടാണെന്ന് കൗണ്‍സിലിലെ മുതിര്‍ന്ന അംഗം കെ.എം ഹംസക്കുഞ്ഞ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."