HOME
DETAILS
MAL
സിയാല്‍ പാര്‍ക്കിങ് ഫീ ഒഴിവാക്കി
backup
November 16 2016 | 18:11 PM
കൊച്ചി: കറന്‍സി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പാര്‍ക്കിങ് ഫീ ഒഴിവാക്കണമെന്ന കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീ തല്‍ക്കാലത്തേയ്ക്ക് ഒഴിവാക്കി. നിലവിലെ തീരുമാനമനുസരിച്ച് നവംമ്പര്‍ 21 അര്‍ധരാത്രി വരെ കൊച്ചി വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങ് സൗജന്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."