HOME
DETAILS

വിവാഹത്തിനിടെ ആള്‍ദൈവത്തിന്റെ വെടിയേറ്റ് വരന്റെ അമ്മായി മരിച്ചു

  
backup
November 16, 2016 | 6:53 PM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d

 

ഛണ്ഡിഗഡ്: ഹരിയാനയിലെ കര്‍നാലില്‍ വിവാഹാഘോഷത്തിനിടെ ആള്‍ദൈവത്തിന്റെ വെടിയേറ്റു വരന്റെ അമ്മായി മരിച്ചു. മറ്റു മൂന്നു പേര്‍ക്കു പരുക്ക്. വിവാഹത്തിന് അതിഥിയായി എത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സ്വാതി ദേവ താക്കൂറും അനുയായികളുമാണു വെടിയുതിര്‍ത്ത് വിവാഹാഘോഷം നടത്തിയത്. വെടികൊണ്ട സ്ത്രീ വീണയുടന്‍ മരിച്ചു. മറ്റ് മൂന്നു ബന്ധുക്കള്‍ക്കു ഗുരുതരമായി പരുക്കേറ്റു.
വിവാഹവുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്ന നൃത്തം നടക്കുന്ന സമയം നിറയെ ആളുകളുണ്ടായിരുന്നു. ഗായഗ സംഘത്തോട് സ്വാതി തന്റെ പാട്ട് പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. പാട്ട് തുടങ്ങുകയും ആളുകള്‍ക്കൊപ്പം ഇവര്‍ ഡാന്‍സ് തുടങ്ങുകയും ചെയ്തു. പിന്നീടു തോക്ക് വലിച്ചെടുത്തു വെടി തുടങ്ങി. ഇതോടെ അനുയായികളും വെടിവയ്പ്പു തുടങ്ങി. ആളുകള്‍ തിങ്ങി നിറഞ്ഞ സ്റ്റേജിനു നേരെയാണു വെടിയുണ്ടകള്‍ പാഞ്ഞത്. വെടിയേറ്റ് ഒരാള്‍ വീണതറിഞ്ഞതോടെ സ്വാതിയും സംഘവും ഓടി രക്ഷപ്പെട്ടു.
കൊലപാതകത്തിനും ആയുധം കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്. സ്വാതി വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  2 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  2 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  2 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 days ago