ശബരിമല തീര്‍ഥാടനം: ഭക്ഷണ സാധനങ്ങളുടെ വിലവിവരം തയ്യാറാക്കി
കോട്ടയം: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലെയും കോട്ടയം ജില്ലയിലെ മറ്റു ഇടത്താവളങ്ങളിലെയും വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില വിവരം സിവില്‍ സപ്ലൈസ് വകുപ്പ് തയ്യാറാക്കി.
ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരമാണ് വില വിവരം തയ്യാറാക്കിയിട്ടുളളത്.
അയ്യപ്പ ഭക്തന്മാര്ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയ മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലുകളിലും ഈ വിലയാണ് ഈടാക്കുക.
ഇത് സംബന്ധിച്ച അറിയിപ്പ് കലക്ടര്‍ ഹോട്ടല്‍ ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്.
എരുമേലിയിലെയും കോട്ടയം ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലെയും വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വിലവിവരം
1. കുത്തരി ഊണ് (8കൂട്ടം) 48
2. ആന്ധ്രാ ഊണ് (പൊന്നി അരി) 52
3. കഞ്ഞി(അച്ചാറും പയറും ഉള്‍പ്പെടെ)(750ാഹ) 28
4. ചായ (150 ാഹ) 10
5. കാപ്പി (150 ാഹ) 10
6. ബ്രൂ കാപ്പി നെസ് കോഫി (150 ാഹ) 10
7. കട്ടന്‍ കാപ്പി (150ാഹ) 7
8. കട്ടന്‍ ചായ (150ാഹ) 7
9. ഇടിയപ്പം (1എണ്ണം) (50 ഗ്രാം ) 8
10. ദോശ (1എണ്ണം) (50 ഗ്രാം ) 8
11. ഇഡ്ഡലി (1എണ്ണം) 8
12. പാലപ്പം (1എണ്ണം) (50 ഗ്രാം ) 8
13. ചപ്പാത്തി (1എണ്ണം) (50 ഗ്രാം ) 8
14. ചപ്പാത്തി ( 50 ഗ്രാം വീതം)
(3എണ്ണം) കുറുമ ഉള്‍പ്പെടെ 40
15. പൊറാട്ട 1എണ്ണം (60 ഗ്രാം ) 9
16. നെയ്റോസ്റ്റ് (175 ഗ്രാം) 40
17. മസാലദോശ (175 ഗ്രാം) 40
18. പൂരിമസാല (50 ഗ്രാം വീതം)(2എണ്ണം) 28
19. പരിപ്പ് വട (60 ഗ്രാം) 10
20. ഉഴുന്നു വട (60 ഗ്രാം) 10
21. കടലക്കറി (100 ഗ്രാം) 20
22. ഗ്രീന്‍പീസ് കറി (100 ഗ്രാം) 20
23. കിഴങ്ങ് കറി (100 ഗ്രാം) 20
24. തൈര് (1കപ്പ് 100 മില്ലി) 10
25. കപ്പ (250 ഗ്രാം) 28
26. ബോണ്ണ്ട (50 ഗ്രാം) 8
27. ഉളളിവട (60 ഗ്രാം) 10
28. എത്തയ്ക്കാപ്പം (75 ഗ്രാം- പകുതി) 10
29. തൈര് സാദം (മുന്തിയ വെജിറ്റേറിയിന്‍ ഹോട്ടലുകളില്‍ മാത്രം) 40
30. ലെമന്‍ റൈസ് (മുന്തിയ വെജിറ്റേറിയിന്‍ ഹോട്ടലുകളില്‍ മാത്രം) 40
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."