HOME
DETAILS

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

  
December 11 2024 | 15:12 PM

Bahrain Declares Public Holiday on Dec 16 17 to Mark National Day

നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2024 ഡിസംബർ 16, 17 തീയതികളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിറക്കി.

2024 ഡിസംബർ 10-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉത്തരവ് പ്രകാരം, ഡിസംബർ 16, 17 തീയതികളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും.

The Kingdom of Bahrain has announced a public holiday on December 16 and 17 to commemorate its National Day, marking the country's independence and accession to the throne of its rulers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സിപിഎം നേതാക്കളായ മുൻ ബാങ്ക് പ്രസിഡൻറും സെക്രട്ടറിയും ക്ല൪ക്കും പോലീസ് പിടിയിൽ

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-21-01-2025

PSC/UPSC
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ജിദ്ദ ടവറിന്റെ പണി പുരോഗമിക്കുന്നു, അറുപത്തിനാലാം നിലയുടെ കോൺക്രീറ്റ് പൂർത്തിയായി

Saudi-arabia
  •  3 days ago
No Image

തുടർച്ചയായ ഏഴാം വർഷവും യുഎഇയിൽ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന നേട്ടവുമായി ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക്.

uae
  •  3 days ago
No Image

വയനാട് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ എത്തിയ 70 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

'ഇത് അവസാനിപ്പിക്കണം, ഇങ്ങനെ തുടരാകാനാകില്ല' ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലിസിനെ ശകാരിച്ച് ഡല്‍ഹി ഹൈകോടതി

National
  •  3 days ago
No Image

പാലക്കാട് കക്കാട്ടിരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 days ago
No Image

എതിരില്ലാതെ അബൂദബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി സ്വന്തമാക്കുന്നത് തുടർച്ചയായ ഒൻപതാം വർഷം

uae
  •  3 days ago
No Image

'പിപിഇ കിറ്റ് ക്ഷാമം കാരണം ഉയര്‍ന്ന വിലയ്ക്ക് വാങ്ങി; സാഹചര്യത്തിന്റെ ഗൗരവം ജനം മറന്നുപോകില്ല: ശൈലജ

Kerala
  •  3 days ago
No Image

മെസ്സിയുടെ ആരും തൊടാത്ത റെക്കോര്‍ഡ് അവന്‍ തൂക്കും; ചാറ്റ് ജിപിടിയുടെ പ്രവചനത്തില്‍ അമ്പരന്ന് ഫുട്‌ബോള്‍ ലോകം

Football
  •  3 days ago