HOME
DETAILS

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

  
December 11, 2024 | 1:05 PM

Qatar Launches New E-Portal for Tourism Services

ദോഹ; ഖത്തറിൻ്റെ ടൂറിസവുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങൾ ഇനി ഓൺലൈനിൽ ലഭിക്കും. ഖത്തർ ടൂറിസം അധികൃതരാണ് പുതിയ ഇ-സേവനം ആരംഭിച്ചത്. 80-ലധികം സേവനങ്ങളാണ് ബിസിനസുകാർ, ഹോട്ടലുകൾ, ഇവന്റ് ഓർഗനൈസർമാർ, വ്യക്‌തികൾ തുടങ്ങിയവർക്കെല്ലാമായി പോർട്ടലിൽ ലഭ്യമാക്കിയിരിക്കുന്നത്.

https://eservices.visitqatar.qa/authentication/login എന്ന പുതിയ പോർട്ടലിലൂടെ ഉപയോക്താക്കൾക്ക് ലളിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. ആതിഥേയ മേഖലയുടെ പ്രവർത്തന കാര്യക്ഷമത ശക്‌തിപ്പെടുത്തുന്നതിനും പുതിയ ഇ-സേവനം ഫലപ്രദമാകും. ഇതിലൂടെ ടൂറിസം മേഖലയിൽ ഉയർന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങളാണ് ഉറപ്പാക്കുന്നത്. ഉപയോക്താക്കൾക്ക് ഖത്തർ ഐഡി ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം, അല്ലെങ്കിൽ നാഷനൽ ഓഥന്റിക്കേഷൻ സിസ്‌റ്റം മുഖേനയും പോർട്ടലിൽ ലോഗിൻ ചെയ്യാം.

പുതിയ സേവനങ്ങൾ
ലൈസൻസിന് അപേക്ഷിക്കുകയും പുതുക്കുകയും ചെയ്യാം.
അപേക്ഷയുടെ സ്‌റ്റേറ്റസ്‌ ട്രാക്ക് ചെയ്യാം. 
24 മണിക്കൂറും ഇ-സേവനം ലഭ്യമാണ്. 
എല്ലാ പെയ്മെൻ്റുകളും ഒരിടത്ത് തന്നെ അടയ്ക്കാം.

Qatar has introduced a new e-portal that offers over 80 tourism-related services online, aiming to enhance the visitor experience and streamline processes for tourists and businesses alike.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊക്കകോളയില്‍ ഹാനികരമായ ലോഹഘടകങ്ങള്‍; തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശിച്ച് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 

Kerala
  •  16 days ago
No Image

ഒരു മണിക്കൂർ കൊണ്ട് ബുർജ് ഖലീഫ കയറി; ദുബൈ അഗ്നിശമന സേനാംഗങ്ങൾക്ക് ഗിന്നസ് റെക്കോർഡ്

uae
  •  16 days ago
No Image

ദുബൈ മെട്രോ, ട്രാം സ്റ്റേഷനുകളിൽ റീട്ടെയിൽ ലീസിംഗ് ആരംഭിച്ചു; വ്യാപാരികൾക്ക് സുവർണ്ണാവസരം

uae
  •  16 days ago
No Image

അതിരപ്പിള്ളിയില്‍ ആനയെ പ്രകോപിപ്പിച്ച് ബൈക്ക് യാത്രികര്‍; പാഞ്ഞടുത്ത് കാട്ടാന

Kerala
  •  16 days ago
No Image

ദുബൈ ആര്‍ടിഎ 20-ാം വാര്‍ഷികം; യാത്രക്കാരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളും മികച്ച ഓഫറുകളും

uae
  •  16 days ago
No Image

മലപ്പുറം പോത്തുകല്ലിൽ ചുഴലിക്കാറ്റ്; വിവിധ ഇടങ്ങളിൽ നാശനഷ്ടം

Kerala
  •  16 days ago
No Image

ചെറു വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തലകുത്തി വീണു കത്തിയമര്‍ന്നു; വിഡിയോ ഞെട്ടിക്കുന്നത്

International
  •  16 days ago
No Image

പാലക്കാട് ബി.ജെ.പിയിൽ ഭിന്നത രൂക്ഷം; കൃഷ്ണകുമാറിനെതിരേ പരാതി നൽകി നഗരസഭാ അധ്യക്ഷ

Kerala
  •  16 days ago
No Image

മലബാര്‍ ഗോള്‍ഡ് ഡയമണ്ട്‌സ് ഇന്ത്യയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുടങ്ങി

uae
  •  16 days ago
No Image

ബെംഗളൂരു- ഹൈദരാബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ച് അപകടം; 25 ലേറെ പേർക്ക് ദാരുണാന്ത്യം

National
  •  16 days ago