HOME
DETAILS

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

  
December 11 2024 | 08:12 AM

Sheikh Jaber Bridge in Kuwait to be partially closed tomorrow Thursday

കുവൈത്ത് സിറ്റി: വ്യാഴാഴ്ച പുലർച്ചെ 5 മണി മുതൽ ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലം ഒരു ദിശയിലേക്കുള്ള ഗതാഗതത്തിനായി താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിലെ വിദ്യാർഥികൾ നടത്തിയ ലോങ് മാർച്ചിനെ തുടർന്നാണ് ഷുവൈഖ് ഏരിയയിൽ നിന്ന് സുബിയയിലേക്കുള്ള റോഡ് അടച്ചത്.
 
വിദ്യാർത്ഥികളുടെ മാർച്ച് അവസാനിക്കുന്നത് വരെ ഗതാഗതം താൽക്കാലികമായി അടച്ചിടുമെന്നും കാലതാമസം ഒഴിവാക്കാൻ യാത്രക്കാർ ബദൽ റൂട്ടുകൾ തേടാൻ നിർദ്ദേശിക്കുന്നു. ഒരു ദിശ അടച്ചിട്ടുണ്ടെങ്കിലും, ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലത്തിൻ്റെ എതിർ ദിശ തുറന്നിരിക്കും, ഇത് പൊതുഗതാഗതം സാധാരണ നിലയിൽ തുടരുമെന്നു അറിയിപ്പിൽ പറയുന്നു. ഈ കാലയളവിൽ ട്രാഫിക് മാനേജ്‌മെൻ്റിനെ സഹായിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മെഡി.കോളജിൽ മരുന്ന് വിതരണം നിലച്ചു

Kerala
  •  5 days ago
No Image

ആരാണ് യുഎഇ തടവിലാക്കിയ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖറദാവി

uae
  •  5 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

പാലക്കാട് ജപ്തി ഭയന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  5 days ago
No Image

ഈ രണ്ട് എമിറേറ്റുകളിലെ താമസക്കാരാണ് യുഎഇയില്‍ ഏറ്റവും കുറവ് ഉറങ്ങുന്നത്...ഏതെല്ലാമെന്നറിയണ്ടേ?

uae
  •  5 days ago
No Image

മാമി തിരോധാനക്കേസ്: ഡ്രൈവര്‍ രജിത് കുമാറിനെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി

Kerala
  •  5 days ago
No Image

കാലിഫോര്‍ണിയന്‍ കാട്ടുതീ യുഎസ്-ദുബൈ വിമാന സര്‍വീസിനെ ബാധിക്കുമോ? പ്രസ്താവനയുമായി എമിറേറ്റ്‌സ്

uae
  •  5 days ago
No Image

സംഭല്‍ ഷാഹി മസ്ജിദ്: കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണം- സുപ്രിം കോടതി 

National
  •  5 days ago
No Image

ഇലക്ട്രിക് സ്‌കൂട്ടറിനു പിന്നില്‍ ലോറി ഇടിച്ചു; ചാലക്കുടിയില്‍ ഒരാള്‍ മരിച്ചു

Kerala
  •  5 days ago
No Image

'ഗസ്സയെ ചുട്ടു കരിക്കാന്‍ ഇസ്‌റാഈലിന് നിങ്ങള്‍ നല്‍കിയ ഓരോ ഡോളറും കാട്ടു തീയായ് പടരുന്നത് കണ്ടില്ലേ...' ലോസ് ആഞ്ചല്‍സ് തീപിടുത്തത്തില്‍ സോഷ്യല്‍ മീഡിയാ പ്രതികരണം

International
  •  5 days ago