HOME
DETAILS
MAL
'ഹീല്‍-2016' സെമിനാര്‍ ബേബിയില്‍
backup
November 17 2016 | 05:11 AM
കോഴിക്കോട്: ആശുപത്രികളെയും ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷനെയും സംബന്ധിച്ച ദേശീയ സെമിനാര്‍ 'ഹീല്‍-2016' 18, 19 തിയതികളില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നടക്കും.
ബി.എം.എച്ച് സി.ഇ.ഒ ഡോ. സോമന്‍ ജേക്കബ്, ഡയറക്ടര്‍ ഡോ. വിനീത് അബ്രഹാം, ഹീല്‍ പ്രോഗ്രാം ഡയറക്ടര്‍ ഡോ. സി വിനോദ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."