HOME
DETAILS
MAL
യു.ജി.സി ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു
backup
November 17 2016 | 19:11 PM
അതിരമ്പുഴ : മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഗാന്ധിയന്‍ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആധുനിക കാലഘട്ടത്തിലെ ഡിമന്‍ഷ്യ പരിചരണം എന്ന വിഷയത്തില്‍ യു.ജി.സി ദ്വിദിന ദേശീയ സെമിനാര്‍ നടത്തി.
സമാപനസമ്മളനം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റ് മെമ്പര്‍ കെ. ഷെറഫുദ്ദീന്, ഡോ. ജേക്കബ് റോയിക്ക് ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി.
കേറ്റ് ടോംസ്, ജൂലി ലന്റ് (യു.കെ) എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. റോയി സി മാത്യു, ഡോ. പി. എസ്. സുകുമാരന്‍, ഡോ. പത്മനാഭന്, മാത്യു കണമല, കെ. എസ്. രജനി, ഡോ. വര്‍ഗീസ് പുന്നൂസ്, കെ. വി. താന്‍സണ്‍, ഡോ. രാജീവ് കുമാര്‍, എം. ജെ. സെബാസ്റ്റ്യന്‍, അനീഷ് മോഹന്‍, ഡോ. ഹരിലക്ഷ്മീന്ദ്രകുമാര്‍ എന്നിവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."