HOME
DETAILS
MAL
വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റിന് ദേശീയ പുരസ്‌കാരം
backup
November 17 2016 | 19:11 PM
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഇന്ത്യയിലെ മികച്ച എന്‍.എസ്.എസ് സെല്ലിനുളള ഇന്ദിരാഗാന്ധി അവാര്‍ഡിന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടറേറ്റ് അര്‍ഹമായി. മികച്ച പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് ഫാസില്‍.ഇ യും മികച്ച എന്‍.എസ്.എസ് യൂനിറ്റായി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എന്‍ജിനിയറിങും ദേശീയ തലത്തില്‍ മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസറായി ഈ കോളജിലെ ഡോ.ജെയ് എം. പോളും തിരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."