HOME
DETAILS
MAL
പോളിടെക്നിക് പരീക്ഷകള്‍ മാറ്റി
backup
November 17 2016 | 19:11 PM
തിരുവനന്തപുരം: വിവിധ പോളിടെക്‌നിക്കുകളില്‍ നാളെ നടത്താനിരുന്ന എന്‍ജിനിയറിങ്് ഡിപ്ലോമ പരീക്ഷ നവംബര്‍ 23-ാം തീയതിയിലേക്ക് മാറ്റി. സമയക്രമത്തില്‍ മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."