HOME
DETAILS
MAL
വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അബു അന്തരിച്ചു
backup
November 18 2016 | 04:11 AM
കോഴിക്കോട്: പ്രശസ്ത മലയാളം സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റ സഹോദരന്‍ തലയോലപ്പറമ്പ് പുത്തന്‍കാഞ്ഞൂര്‍ വീട്ടില്‍ അബു (90) അന്തരിച്ചു. ബാഷീറിന്റെ പ്രശസ്ത നോവലായ ' പാത്തുമ്മയുടെ ആടി'ലെ പ്രധാനകഥാപാത്രമായിരുന്നു അബു. ഖബറടക്കം വൈകുന്നേരം അഞ്ചു മണിക്ക് തലയോലപ്പറമ്പ് മുഹിയുദ്ദീന്‍ ജുമമസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."