HOME
DETAILS
MAL
ഏക സിവില്‍കോഡ്: ഒപ്പു ശേഖരം നാളെ ജില്ലാ കേന്ദ്രത്തിലെത്തിക്കണം
backup
November 18 2016 | 05:11 AM
മലപ്പുറം: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ ബഹുജനങ്ങളില്‍ നിന്ന് ഒപ്പു ശേഖരണം ഇന്ന് പൂര്‍ത്തിയാക്കണം. മഹല്ല്, പഞ്ചായത്ത്, മണ്ഡലം തലങ്ങളില്‍ ശേഖരിച്ച് വച്ചിട്ടുള്ളവ നാളെ ജില്ലാ കേന്ദ്രത്തിലെത്തിക്കണമെന്ന് മലപ്പുറം സുന്നി മഹലില്‍ നിന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."