HOME
DETAILS

ബൈക്ക് മോഷ്ടാക്കള്‍

  
backup
November 18 2016 | 22:11 PM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


പിടിയിലായികളമശ്ശേരി: ബൈക്കുകള്‍ മോഷ്ടിച്ച ശേഷം വ്യാജ രേഖകളുണ്ടാക്കി വില്‍പന നടത്തിവന്ന മൂന്നംഗ സംഘം പിടിയിലായി.
കാലടി കാണിക്കമംഗലം വടക്കിനി മാരാത്ത് കൃഷ്ണദാസ് (50), കൂത്താട്ടുകുളം കിടകൊമ്പ് മതിലകത്തില്‍ എബിന്‍ (26), കൂത്താട്ടുകുളം കിഴകൊമ്പ് വാഴയില്‍ വീട്ടില്‍ ചന്ദ്ര ബോസ് (24) എന്നിവരെയാണു കളമശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തത്.
കളമശ്ശേരിയില്‍ നിന്നും മോഷണം പോയ ബുള്ളറ്റിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. ബുള്ളറ്റ് മോഷ്ടിച്ച ശേഷം വ്യാജ ആര്‍.സി ബുക്ക് ഉണ്ടാക്കി വില്‍പന നടത്തുകയായിരുന്നു.
ഇതേ നമ്പറില്‍ തൃശൂരില്‍ മറ്റൊരു വാഹനമുള്ളതായി അന്വേഷണത്തില്‍ പൊലിസ് കണ്ടെത്തി.
കളമശ്ശേരി എസ്.ഐ ഇ.വി ഷിബു, എ.എസ്.ഐമാരായ ശെല്‍വരാജ്, ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

Kerala
  •  6 days ago
No Image

'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  6 days ago
No Image

രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും

National
  •  6 days ago
No Image

ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ

Kerala
  •  6 days ago
No Image

വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ

crime
  •  6 days ago
No Image

സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

Kerala
  •  6 days ago
No Image

യെമെനിൽ ഇസ്റാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം

Kerala
  •  6 days ago
No Image

ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത

International
  •  6 days ago
No Image

വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

crime
  •  6 days ago
No Image

വടകര സ്വദേശി ദുബൈയില്‍ മരിച്ചു

uae
  •  6 days ago