HOME
DETAILS
MAL
കുടുംബ സംഗമം
backup
November 19 2016 | 18:11 PM
വൈക്കം: ബ്രഹ്മമംഗലം 740-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ കീഴിലുള്ള കുമാരനാശാന്‍ സ്മാരക കുടുംബ സംഗമം തലയോലപ്പറമ്പ് യൂനിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വിജയന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."