HOME
DETAILS
MAL
കാന്‍സര്‍ പരിശോധന വിഭാഗം ആരംഭിക്കുന്നു
backup
November 19 2016 | 19:11 PM
കൊച്ചി: ലോക പൈല്‍സ് ദിനമായിലോകാരോഗ്യസംഘടന പ്രഖാപിച്ചിട്ടുള്ള ഇന്ന് എറണാകുളം അല്‍ ഷിഫ ഹോസ്പിറ്റല്‍ മലദ്വാര കാന്‍സര്‍ പരിശോധന വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതോടൊപ്പം പ്രവാസി മലയാളികള്‍, ഐ ടി പ്രൊഫഷണലുകള്‍, വികലാംഗര്‍, ബി.പി.എല്‍ കാര്‍ഡുടമകള്‍ എന്നിവര്‍ക്ക് പ്രത്യേക ചികിത്സാ ഇളവ് ലഭിക്കുന്നതാണെന്നും അല്‍ ഷിഫ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ഷാജഹാന്‍ യൂസഫ് സാഹിബ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."