HOME
DETAILS
MAL
ചെന്നൈ ഓപണില്‍ സിലിച് മത്സരിക്കും
backup
November 20 2016 | 19:11 PM
ചെന്നൈ: ചെന്നൈ ഓപണ്‍ ടെന്നീസില്‍ ലോക ആറാം നമ്പര്‍ താരം ക്രൊയേഷ്യയുടെ മരിന്‍ സിലിച് മത്സരിക്കും. 2014ല്‍ ഇവിടെ കിരീടം നേടിയ താരമാണ് സിലിച്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ചെന്നൈയില്‍ മത്സരിക്കുന്ന കാര്യം താരം വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."