HOME
DETAILS

പ്രതിഷേധ മാര്‍ച്ച് ഇന്ന്

  
backup
November 21, 2016 | 12:22 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d


ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിങ്ങ് കോളേജില്‍ ഫീസ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ ഇരുട്ടുമുറിയിലിട്ട് മര്‍ദ്ദിക്കുകയും മുസ്‌ലിം വിദ്യാര്‍ത്ഥികളെ വെള്ളിയാഴ്ച്ച ജുമഅ നമസ്‌കാരത്തിന് പള്ളിയില്‍ പോകുവാനായി സമയം അനുവദിക്കാതിരിക്കുകയും ചെയുന്ന നടപടിയില്‍ പ്രധിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. വിഷയത്തില്‍ കായംകുളം നിയോജക മണ്ഡലം കമ്മറ്റി നിരന്തരം മാനേജുമെന്റുമായി സംസാരിച്ചിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കാടത്തത്തിനെതിരെ ഇന്ന് രാവിലെ 10 മണിക്ക് എം.എസ്.എഫ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വമ്പിച്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.മാര്‍ച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂര്‍ ഉദ്ഘാടനം ചെയ്യുമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈറും ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാടും അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയുടെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ ഫിഫയുടെ അഴിമതിയോ? വിവാദ വീഡിയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ!

Football
  •  4 days ago
No Image

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  4 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  4 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  4 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  4 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  4 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  4 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  4 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  4 days ago