HOME
DETAILS

രക്ത ദാതാവിനോടൊപ്പം ഒരു സെല്‍ഫി ശ്രദ്ധേയമായി

  
backup
November 21, 2016 | 3:36 AM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%a6%e0%b4%be%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81


കാട്ടാക്കട: പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂനിറ്റിന്റെയും മറ്റു ക്ലബുകളുടെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രക്ത ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ രക്ത ദാന ക്യാംപ് നടത്തി. ഓരോ വിദ്യാര്‍ഥിയും രക്തദാനത്തിന് ഒരു ദാതാവിനെ കൊണ്ട് വരുകയും അവരോടപ്പം ഒരു സെല്‍ഫി എടുക്കുകയും ചെയ്തു. നൂറോളം രക്തദാതാക്കള്‍ രജിസ്റ്റര്‍ ചെയ്തു.
പി.ടി. എ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍ അധ്യക്ഷനായി. വീരണകാവ് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ: ഡി.നെല്‍സണ്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍മാരായ സീമ സേവ്യര്‍, ആര്‍.ബിന്ദു, ഹെഡ്മിസ്ട്രസ് പ്രമീള.ഡി, കോര്‍ഡിനേറ്റര്‍ സമീര്‍ സിദ്ദീഖി. പി, അനില്‍ കുമാര്‍ സി.വി, ശ്രീകാന്ത്, സന്ധ്യ, വിനോദ് മുണ്ടേല, സീമ പി.എസ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന്റെ വമ്പൻ റെക്കോർഡിനൊപ്പം വൈഭവ്; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  20 hours ago
No Image

ഇന്ത്യൻ പ്രവാസികൾക്ക് വമ്പൻ നേട്ടം: ഒമാനി റിയാലിന് 233 രൂപ; നാട്ടിലേക്ക് പണം അയക്കാൻ വൻതിരക്ക്

uae
  •  20 hours ago
No Image

രാഹുലിനെതിരെ കടുത്ത തീരുമാനമില്ല; ഉചിതമായ നടപടി ഉചിതമായ സമയത്തെന്ന് കെ.പി.സി.സി പ്രസിഡന്റ്

Kerala
  •  21 hours ago
No Image

റായ്പൂരിൽ ഇന്ത്യക്ക് ബാറ്റിംഗ്; രണ്ട്‌ സൂപ്പർതാരങ്ങളെ കളത്തിലിറക്കി പ്രോട്ടിയാസ്

Cricket
  •  21 hours ago
No Image

ലൈസൻസില്ലാത്ത സ്ഥാപനം ഫിനാൻഷ്യൽ റെ​ഗുലേറ്ററി ബോഡിയെന്ന പേരിൽ പ്രവർത്തിക്കുന്നു; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  21 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വാസുവിന് ജാമ്യമില്ല 

Kerala
  •  a day ago
No Image

ഇനി മിനിറ്റുകൾക്കുള്ളിൽ വെർച്വൽ പോസ്റ്റ്‌മോർട്ടം; ഫോറൻസിക് സാധ്യതകൾ വികസിപ്പിച്ച് ദുബൈ പൊലിസ്

uae
  •  a day ago
No Image

ബലാത്സംഗ ശ്രമം തടഞ്ഞ് ഹീറോ ഹംസ; സഊദി വിദ്യാർഥിയെ പ്രശംസിച്ച് ബ്രിട്ടനിലെ കോടതിയും പൊലിസും

Saudi-arabia
  •  a day ago
No Image

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി; വിജയ് ഹസാരെ ട്രോഫിയിൽ കോഹ്‌ലി ഡൽഹിക്കായി കളത്തിൽ ഇറങ്ങും

Cricket
  •  a day ago