HOME
DETAILS
MAL
സായാഹ്ന ധര്‍ണ നടത്തി
backup
November 22 2016 | 08:11 AM
കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി നയത്തിനെതിരെ സി.പി.എം ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോളയത്തോടു ജങ്ഷനില്‍
സായാഹ്ന ധര്‍ണനടത്തി.
മുന്‍മേയറും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ പ്രസന്നാ ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ടി.എല്‍ ത്യാഗരാജന് അധ്യക്ഷനായി. എല്‍.സി സെക്രട്ടറി ഡി രാധാകൃഷ്ണന്,ആര് വിജയന്,എസ് ബീമ,ഗിരിജാ സുന്ദരന്‍,ദീപാ തോമസ്,ദീപാ മങ്ങാട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."