HOME
DETAILS
MAL
കറന്‍സി നയത്തില്‍ പ്രതിഷേധിച്ച് ശയനപ്രദക്ഷണംനടത്തി
backup
November 23 2016 | 05:11 AM
കുന്ദമംഗലം: കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ കറന്‍സി നയത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് ദേശീയ പാതയില്‍ ശയനപ്രദക്ഷണവും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി.വി ഷംജിത്ത് അധ്യക്ഷനായി. ഷാജി മുണ്ടക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പി.എം നസീം, ജിജിത്ത് കുമാര്‍, ഷൈജു, നിധീഷ്, സുനി മാവൂര്‍, അനീഷ് പാലാട്ട്, ഹര്‍ഷല്‍, രാഗേഷ് ഒളവണ്ണ, ഷെരീഫ് മലയമ്മ, സുജിത്ത് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."