HOME
DETAILS
MAL
ഡിസംബര്‍ രണ്ടുവരെ ദേശീയപാതകളിലെ ടോള്‍ പിരിവുണ്ടാവില്ല
backup
November 24 2016 | 13:11 PM
ന്യൂഡല്‍ഹി: അടുത്ത മാസം രണ്ടുവരെ ദേശീയ പാതകളിലെ ടോള്‍ പിരിവ് ഒഴിവാക്കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. രണ്ടു മുതല്‍ 18 വരെ ടോള്‍ബൂത്തുകളില്‍ പഴയ 500 രൂപയുടെ നോട്ട് നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."