HOME
DETAILS
MAL
ശ്രീലങ്കന്‍ സര്‍ക്കാരിനോട് ഇന്ത്യക്ക് മൃദുസമീപനമെന്ന് രജപക്സെ
backup
November 24 2016 | 19:11 PM
കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാരിനോട് ഇന്ത്യക്ക് മൃദുസമീപനമെന്ന് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്സെ. ചൈനയുമായുള്ള ശ്രീലങ്കയുടെ ബന്ധമാണ് സിരിസേന സര്‍ക്കാരിനോട് ഇന്ത്യ കാണിക്കുന്ന മൃദുസമീപനത്തിന് പിന്നില്‍. ഇതിന്റെ പ്രത്യാഘാതം ഭാവിയില്‍ ഇന്ത്യക്ക് മനസ്സിലാകും.
നേരത്തേ വളരെ മോശമായ രൂപത്തിലാണ് ഇന്ത്യ ശ്രീലങ്കയോട് പെരുമാറിയിരുന്നത്. ശ്രീലങ്കന്‍ തുറമുഖങ്ങളെ ഇന്ത്യക്കും ചൈനയ്ക്കും തീറെഴുതാനാണ് സിരിസേന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാജപക്സെ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."