HOME
DETAILS

ഉദ്യോഗസ്ഥരില്ല; വെട്ടത്തൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

  
backup
November 25 2016 | 03:11 AM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d

 

പട്ടിക്കാട്: പ്രധാനപ്പെട്ട മൂന്നു തസ്തികകളിലും ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ വെട്ടത്തൂര്‍ പഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നു. പഞ്ചായത്തിലെ സെക്രട്ടറി നാലു മാസം മുന്‍പു സ്ഥലംമാറിപ്പോകുകയായിരുന്നു. സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന അസി. സെക്രട്ടറിയെയും ഹെഡ് ക്ലര്‍ക്കിനെയും ആഴ്ചകള്‍ക്കു മുന്‍പു സ്ഥലംമാറ്റി.
ഇവര്‍ക്കു പകരക്കാരെ നിയമിക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. പഞ്ചായത്തില്‍ സമര്‍പ്പിക്കേണ്ട വിവിധ അപേക്ഷകളിലും മറ്റും സെക്രട്ടറിയോ ചുമതലപെട്ടവരോ ഒപ്പുവയ്‌ക്കേണ്ടതുണ്ട്. എന്നാല്‍, ഉദ്യോഗസ്ഥരില്ലാത്തതു വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുകയാണ്.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങിക്കുന്നവരുടെ സത്യപ്രസ്താവന സ്വീകരിക്കാനുള്ള അവസാന ദിവസം നാളെയാണ്. ഇതില്‍ സെക്രട്ടറിയുടെ ഡിജിറ്റല്‍ ഒപ്പ് സാക്ഷ്യപ്പെടുത്തല്‍ നിര്‍ബന്ധമാണ്. പഞ്ചായത്തില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് ഉടന്‍ നിയമനം നടത്തി പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് പ്രസിഡന്റ് അന്നാമ്മ വള്ളിയാംതടത്തില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago