HOME
DETAILS
MAL
മുംബൈയിലെ ഓഷിവാരയില്‍ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍തീപിടുത്തം
backup
November 25 2016 | 09:11 AM
മുംബൈ: മുംബൈയിലെ ഓഷിവാരയില്‍ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. പതിനഞ്ചോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ടില്ല. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."