HOME
DETAILS
MAL
ജമ്മു കശ്മിരിലെ ചേരിയില്‍ തീപിടുത്തം; മൂന്ന് മരണം
backup
November 26 2016 | 05:11 AM
ജമ്മു: ജമ്മു കശ്മിരിലെ നര്‍വാലിയില്‍ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. ആറോളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ചേരിയിലെ 150 ഓളം വീടുകള്‍ കത്തിനശിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."