HOME
DETAILS
MAL
നിഷില്‍ ഒഴിവുകള്‍
backup
November 26 2016 | 06:11 AM
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) ശ്രവണപരിമിതി നേരിടുന്ന ഡിഗ്രി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലേക്കും നിഷിന്റെ സെന്റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷനില്‍ (സി.എ.ടി.ഐ) ഇന്റേണ്‍ഷിപ്പിനായും അപേക്ഷകള്‍ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ിശവെ.മര.ശിീവേലൃരെമൃലലൃ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."