HOME
DETAILS

തിരിച്ചടി ഭയം; പ്രത്യേക സുരക്ഷ

  
backup
November 26 2016 | 07:11 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf-%e0%b4%ad%e0%b4%af%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95-%e0%b4%b8

 

നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ വെടിയേറ്റു കൊല്ലപ്പെട്ട സാഹചര്യത്തില്‍ നിലമ്പൂര്‍ മേഖലയിലെ ഏഴു പൊലിസ് സ്‌റ്റേഷനുകള്‍ക്കും ആദിവാസി ഊരുകള്‍ക്കും അഭ്യന്തരവകുപ്പ് പ്രത്യേക സുരക്ഷയൊരുക്കും. പടുക്ക വനമേഖലയോടെ ചേര്‍ന്നുകിടക്കുന്ന ആദിവാസി ഊരുകള്‍ക്കാണ് പ്രത്യേക സംരക്ഷണം ഉറപ്പാക്കുന്നത്.
പോത്ത്കല്ല്, വഴിക്കടവ്, എടക്കര, നിലമ്പൂര്‍, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരകുണ്ട് സ്റ്റേഷനുകള്‍ക്കാണ് പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നു ഏതുസമയത്തും പ്രത്യാക്രമണം ഉണ്ടാകാമെന്ന ആശങ്കയിലാണിത്. പൊലിസ് സ്‌റ്റേഷനുകള്‍ക്ക് താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പ്രത്യാക്രമണം ഉണ്ടായാല്‍ അത് അപര്യാപ്തമാകുമെന്ന തിരിച്ചറിവാണ് സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. അതേസമയം, വനംവകുപ്പ് ഓഫിസുകള്‍ക്കൊന്നും മേഖലയില്‍ കാര്യമായ സുരക്ഷാസംവിധാനം നിലവിലില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago