HOME
DETAILS
MAL
കേന്ദ്രമന്ത്രി മഹേഷ് ശര്‍മയെ ചോദ്യം ചെയ്ത് കെജ്രിവാള്
backup
November 29 2016 | 04:11 AM
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി മഹേഷ് ശര്‍മയുടെ മകന്റെ വിവാഹത്തെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നാടു മുഴുവന്‍ നോട്ടിനായി നെട്ടോട്ടമോടുമ്പോള്‍ മന്ത്രിക്കെങ്ങനെ മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ സാധിച്ചുവെന്നായിരുന്നു കെജ്രിവാളിന്റെ വിമര്‍ശനം. സര്‍ക്കാര്‍ നിശ്ചയിച്ച രണ്ടരലക്ഷം രൂപയില്‍ ചെലവുകള്‍ ഒതുങ്ങിയോയെന്നും കെജ്രിവാള് ചോദിച്ചു. എന്നാല്‍ കെജ്രിവാള് ആദ്യം പറയുന്ന കാര്യത്തില്‍ വ്യക്തത വരുത്തമെന്നുമായിരുന്നു മഹേഷ് ശര്‍മയുടെ പ്രതികരണം. തന്റെ മകളുടെയല്ല മകന്റെ വിവാഹമാണ് നടന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."