HOME
DETAILS
MAL
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടം
backup
November 29 2016 | 11:11 AM
അഹമ്മദാബാദ്: ഗുജറാത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് നേട്ടം. 16 ജില്ലകളിലെ മുനിസിപ്പാലിറ്റി -ജില്ലാ പഞ്ചായത്തുകളിലെ 126 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 109 സീറ്റുകള്‍ ബി.ജെ.പി നേടി.
ഗുജറാത്തിലെ വിവിധ മുന്‍സിപാലിറ്റികള്‍, ജില്ലാ-താലൂക്ക് പഞ്ചായത്തുകള്‍ എന്നിവയില്‍ ഞായറാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."