HOME
DETAILS

ആനയുടെ അമിത വളര്‍ചയുള്ള കൊമ്പുകള്‍ മുറിച്ച ഉടമയ്‌ക്കെതിരേ കേസെടുത്തു

  
backup
November 29 2016 | 22:11 PM

%e0%b4%86%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

 

എരുമപ്പെട്ടി: വനം വകുപ്പിന്റെ അനുമതിയില്ലാതെ ആനയുടെ അമിത വളര്‍ചയുള്ള കൊമ്പുകള്‍ മുറിച്ച സംഭവത്തില്‍ ഉടമയ്‌ക്കെതിരെ കേസെടുത്തു. വനം വകുപ്പിന്റെ ഡാറ്റാ ബുക്ക് ലഭിച്ചിട്ടുള്ള ആന കളരിക്കാവ് അമ്പാടി കണ്ണന്റെ കൊമ്പുകളാണ് വനം വകുപ്പിന്റെ അനുമതിയില്ലാതെ ഉടമ മുറിച്ചത്.
കേരള നാട്ടാന പരിപാലന ചട്ടപ്രകാരം നാട്ടാനയുടെ അമിത വളര്‍ച്ചയുള്ള കൊമ്പുകള്‍ മുറിക്കണമെങ്കില്‍ മുഖ്യ വന്യജീവി പരിപാലകന്റെ പ്രത്യേക അനുമതി വേണം എന്നാണ് നിയമം.
എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് അമ്പാടി കണ്ണന്റെ കൊമ്പുകള്‍ മുറിച്ച് നീക്കി ചീകി മിനുക്കിയത്. വനം വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗം റെയ്ഞ്ച് ഓഫിസര്‍ ഇ.എസ് സദാനന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് ആനയുടെ ഉടമ ഇരിങ്ങപ്പുറം മാത്രംകോട്ട് നിധിന്റെ പേരില്‍ വനം വകുപ്പ് കേസെടുത്തിട്ടുള്ളത്.
എയ്യാലില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തളച്ചിട്ടുള്ള ആനയെ കോന്നി വനംവകുപ്പ് മൃഗ സംരക്ഷണ ഉദ്യോഗസ്ഥന്‍ സി.എസ്. ജയകുമാര്‍ പരിശോധിച്ച് അമിത വളര്‍ച്ചയുള്ള കൊമ്പുകള്‍ മുറിച്ച് നീക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ.എസ്. വേലായുധന്‍, പി. ബാബുരാജ്, മുഹമ്മദ് ഷെരീഫ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  11 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  19 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  26 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  34 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago