HOME
DETAILS
MAL
ദുര്‍ബലമായി നാഡ; തമിഴ്നാട്ടില്‍ ഉരുള്‍പൊട്ടല്‍
backup
December 02 2016 | 05:12 AM
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നാഡ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് പ്രവേശിച്ചു. ന്യൂനമര്ദമായിമാറിയാണ് നാഡ കരയിലേക്ക് പ്രവേശിച്ചതെന്നതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കില്ലെന്നാണ് കാലാവസ്ഥ പ്രവചനം.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. നാഗപട്ടണം, വേദാരണ്യം എന്നിവിടങ്ങളിലാണ് നാഡ കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്.
ന്യൂനമര്‍ദ്ദമായി തീരത്തെത്തിയ നാഡ തമിഴ്നാട്ടിലെ തീരമേഖലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും ഇടയാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നു റവന്യുമന്ത്രി ആര്.ബി. ഉദയകുമാര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."