HOME
DETAILS

മൂന്നാര്‍ കാറ്ററിങ് കേ ാളജിലെ റാഗിങ്: 12 സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

  
backup
December 02 2016 | 08:12 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b5%87-%e0%b4%be


തൊടുപുഴ : മൂന്നാര്‍ കാറ്ററിങ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗുചെയ്ത് മര്‍ദിച്ച സംഭവത്തില്‍ 12 സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.
ചാലക്കുടി ഐവക്കാട്ടില്‍ ക്രിസ്റ്റോ ജോയി (21), നെയ്യാറ്റിന്‍കര ലക്ഷ്മി ഭവനില്‍ അര്‍ജുന്‍(19), ചിന്നക്കനാല്‍ പ്ലാങ്കുടിയില്‍ ബെന്നി പൗലോസ്(20), ചുനക്കര വൈഷ്ണവത്തില്‍ വിഷ്ണു(20), ആലുവ സൗരവ് ഭവനില്‍ സൂരജ്(19 ), കാട്ടാക്കട വല്ലത്തുകാരം ബേസില്‍ കുര്യാക്കോസ്(23), കാസര്‍കോട് തെക്കെപറമ്പില്‍ എബിന്‍ ജേക്കബ്(26), കുന്നംകുളം വാരിക്കുന്നത്ത് റിന്‍ഷാദ്(24), കാക്കനാട് കൃഷ്ണഭവനില്‍ അനന്തകൃഷ്ണന്‍(20), ശാസ്താംകോട്ട മണക്കര ദേവീഭവനില്‍ അനന്തു ഉദയകുമാര്‍(20), തിരുവള്ളൂര്‍ ഫാത്തിമ സ്ട്രീറ്റ് മുഹമ്മദ് സുഹൈല്‍ (20), തൃശൂര്‍ വാഴപ്പിള്ളില്‍ രാഹുല്‍(21) എന്നിവരെയാണ് ശാന്തന്‍പാറ എസ്.ഐ കെ.എന്‍.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരെ സംഘം ചേര്‍ന്ന് ആക്രമിക്കല്‍, കൈകൊണ്ട് തടുത്തില്ലെങ്കില്‍ മരണം സംഭവിച്ചേക്കാവുന്ന ആക്രമണം, റാഗിങ് നിരോധന നിയമം, കരുതിക്കൂട്ടിയുള്ള ആക്രമണം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ചിന്നക്കനാലിനു സമീപം പ്രവര്‍ത്തിക്കുന്ന കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ മിറാജ്(26), അച്ചു സാബു(18), ജോണ്‍ മാത്യു(17),സൂരജ്(21) റോഷന്‍(19) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  12 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  19 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  28 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago