മനുഷ്യജാലിക: ഈസ്റ്റ് ജില്ലാ സ്വാഗതസംഘമായി
അരീക്കോട്: രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക്ദിനത്തില്‍ അരീക്കോട് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയുടെ ഈസ്റ്റ് ജില്ലാസ്വാഗതസംഘമായി.
ഭാരവാഹികള്‍: കെ.എ റഹ്മാന്‍ ഫൈസി (മുഖ്യരക്ഷാധികാരി), കെ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സി.എം കുട്ടി സഖാഫി, കെ.സി.എ ഖാദര്‍, ബി.എസ്.കെ തങ്ങള്‍, പി.എം.എസ് തങ്ങള്‍ ഫൈസി തുവ്വൂര്‍, ഉമര്‍ ദര്‍സി തച്ചണ്ണ, കെ.ടി തങ്ങള്‍, വീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി, ടി.കെ.ടി അബ്ദുഹാജി, പി.എ ജബ്ബാര്‍ ഹാജി, വൈ സി മൂസ മൗലവി, മുഹമ്മദലി മാസ്റ്റര്‍ ഇളയൂര്‍, അലി ബാപ്പു ഫൈസി (രക്ഷാധികാരികള്‍). സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), എം സുല്‍ഫീക്കര്‍ (വര്‍ക്കിങ് ചെയര്‍മാന്‍), ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ.പി സഈദ് എടവണ്ണപ്പാറ, വി.ടി സ്വദഖത്തുള്ള ദാരിമി, സൈനുദ്ധീന്‍ ബാഖവി ചിറപ്പാലം, അബ്ദുറഹ്മാന്‍ മദനി, കെ.ടി അഷ്‌റഫ്, ഐ.പി ഉമര്‍ വാഫി, ഹംസ മാസ്റ്റര്‍, ഉമര്‍ വെള്ളേരി, പി.എം മുസ്തഫ തങ്ങള്‍, റഷീദ് ദാരിമി പൂവത്തിക്കല്‍, അബ്ദുറഹ്മാന്‍ ഫൈസി, ടി.പി ഇബ്രാഹിം തങ്ങള്‍ ഫൈസി, ഗഫൂര്‍ യമാനി, ടി.കെ അലി മാസ്റ്റര്‍ (വൈസ് ചെയര്‍മാന്‍), കെ.പി ഇബ്രാഹിം ഫൈസി ഉഗ്രപുരം (ജന. കണ്‍വീനര്‍), മന്‍സൂര്‍ വാഫി ചൂളാട്ടിപ്പാറ (വര്‍ക്കിങ് കണ്‍വീനര്‍), ജംഷി തുവ്വക്കാട്, ഉവൈസ് ഫൈസി പെരുമ്പറമ്പ്, റഹ്മത്ത് തുവ്വക്കാട്, നിസാമുദ്ദീന്‍, ഷാഫി യമാനി, ലത്തീഫ് വാഫി, ഐ.പി മുജീബ് കാവനൂര്‍ (കണ്‍വീനര്‍മാര്‍), പനോളി ചെറി കിഴിശ്ശേരി (ട്രഷറര്‍).
വിവിധ സബ്കമ്മിറ്റി ഭാരവാഹികളായി. പ്രോഗ്രാം: സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), സി.ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍ക്കുളം (കണ്‍വീനര്‍), ഫിനാന്‍സ്: സയ്യിദ് ഹബീബ് തങ്ങള്‍ (ചെയര്‍മാന്‍), എ ശറഫുദ്ദീന്‍ കുണ്ടുതോട് (കണ്‍വീനര്‍), പ്രചരണം: ശിഹാബ് കുഴിഞ്ഞൊളം (ചെയര്‍മാന്‍), ടി.കെ റഷീദ് വാഫി (കണ്‍വീനര്‍), മീഡിയ വിങ്: ലത്തീഫ് യമാനി കൊഴക്കോട്ടൂര്‍ (ചെയര്‍മാന്‍), എന്‍.സി ഷെരീഫ് കിഴിശ്ശേരി (കണ്‍വീനര്‍), സപ്ലിമെന്റ്: യു.എം ബഷീര്‍ മൗലവി (ചെയര്‍മാന്‍), ശുക്കൂര്‍ വെട്ടത്തൂര്‍ (കണ്‍വീനര്‍), വളണ്ടിയര്‍: ടി ഇല്ല്യാസ് കൊഴക്കോട്ടൂര്‍ (ചെയര്‍മാന്‍), റഫീഖ് ബാബു മൈത്ര (കണ്‍വീനര്‍), സ്റ്റേജ്: മുഹമ്മദ് ദാരിമി ഹാജിയാര്‍പടി (ചെയര്‍മാന്‍), റഫീഖ് പുത്തലം (കണ്‍വീനര്‍).
അരീക്കോട് ജോളി ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം കെ.എ റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി. ശഹീര്‍ അന്‍വരി പുറങ്ങ്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, പി എ ജബ്ബാര്‍ ഹാജി, ബി.എസ്.കെ തങ്ങള്‍, ഷമീര്‍ ഫൈസി ഒടമല, ഉമര്‍ ദാരിമി പുളിയക്കോട്, ഷമീര്‍ ഫൈസി പുത്തനങ്ങാടി, ഐ.പി ഉമര്‍ വാഫി, എ.പി റഷീദ് വാഫി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."