HOME
DETAILS
MAL
ഇന്ത്യയും ഖത്തറും നാല് കരാറുകളില്‍ ഒപ്പുവെച്ചു
backup
December 03 2016 | 10:12 AM
ന്യൂഡല്‍ഹി: ഇന്ത്യയും ഖത്തറും തമ്മില്‍ സുപ്രധാനമായ നാല് കരാറുകളില്‍ ഒപ്പു വച്ചു. വിസ, സൈബര്‍ സുരക്ഷ, നിക്ഷേപം എന്നീ മേഖലകള്‍ സംബന്ധിച്ച കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പു വച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ക് അബ്ദുള്ള ബെന്‍ നസ്റി ബിന്‍ ഖലീഫ അല്‍താനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."