HOME
DETAILS

വിളവെടുപ്പ് സീസണായിട്ടും കര്‍ഷകര്‍ പ്രതിസന്ധിയില്‍

  
backup
December 03 2016 | 22:12 PM

%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%b5%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b5%80%e0%b4%b8%e0%b4%a3%e0%b4%be%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81




പുല്‍പ്പള്ളി: കാലാവസ്ഥ വ്യതിയാനത്താല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. കബനി തീരപ്രദേശങ്ങളോട് ചേര്‍ന്ന കൃഷിയിടങ്ങളെല്ലാം കരിഞ്ഞുണങ്ങി. മഴ പ്രതീക്ഷിച്ച് കൃഷിയിറക്കിയ കര്‍ഷകരും ദുരിതത്തിലായി. നെല്‍കൃഷിയില്‍ നിന്ന് വരുമാനം തീരെ ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍. കൂലി ചെലവിനുള്ള പണം പോലും പുറമെ നിന്ന് കണ്ടെത്തേണ്ട അവസ്ഥയാണ്. കുരുമുളകും കാപ്പിയുമെല്ലാം വിളവെടുപ്പിന് പാകമായി നില്‍ക്കുന്നു. എന്നാല്‍ ഉത്പാദനം തീരെ കുറവാണ്. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ കനത്ത ചൂടില്‍ വ്യാപകമായി കൃഷിനാശമുണ്ടായി. കഴിഞ്ഞ തവണത്തെ വരള്‍ച്ചയില്‍ കൃഷിനശിച്ച കര്‍ഷകര്‍ക്ക് പണമനുവദിച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല.
കൃഷിനാശത്തിന് പുറമെ ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഈ മാസം കൂടി കഴിയുന്നതോടെ കനത്ത ചൂടില്‍ കൃഷിനാശം ഇനിയുമുണ്ടാകുമോയെന്ന ഭയത്തിലാണ് കര്‍ഷകര്‍. ഇനിയെങ്കിലും വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ തയാറാക്കിയില്ലെങ്കില്‍ അതിര്‍ത്തി മേഖലയിലെ കര്‍ഷകര്‍ രൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago
No Image

ക്രിസ്തുമതത്തിലേക്ക് ആളുകളെ മതംമാറ്റാന്‍ ശ്രമിച്ചു; യു.പിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

National
  •  3 months ago