HOME
DETAILS
MAL
നിലാവിനെ ഉമ്മവച്ച പെണ്‍കുട്ടി
backup
December 03 2016 | 23:12 PM
മലയാള കഥയുടെ പുതുപരിസരങ്ങളില്‍ നിന്നും മാറിനടക്കാന്‍ ആഗ്രഹിക്കുന്ന ഒരു കഥാകാരിയുടെ 15 കഥകള്‍. പുതുക്കത്തിന്റെ ബാലാരിഷ്ടതകള്‍ ഉണ്ടെങ്കിലും ഭാവിയില്‍ മികച്ച കഥകള്‍കൊണ്ട് സാഹിത്യത്തെ സമ്പന്നമാക്കുന്നു ഈ കഥാകാരിയെന്ന് ആമുഖക്കുറിപ്പില്‍ ബെന്യാമിനും ഉണ്ണി ആറും.
98 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."