HOME
DETAILS
MAL
ദമാമില്‍ മലയാളികള്‍ താമസിച്ച ഫഌറ്റില്‍ കവര്‍ച്ച
backup
December 04 2016 | 06:12 AM
ജിദ്ദ: ദമാമിലെ അല്‍ബാദിയ്യയില്‍ മലയാളികള്‍ താമസിച്ച ഫ്‌ളാറ്റില്‍ കവര്‍ച്ച. 18,000 റിയാലും മൂന്ന് സ്വര്‍ണനാണയവും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നഷ്ടപ്പെട്ടു.
കണ്ണൂര്‍ സ്വദേശി ജാഫര്‍ ഇബ്രാഹിം, തൃശൂര്‍ കണ്ണാറ സ്വദേശി സാജന്‍ ജോസഫ് എന്നിവര്‍ താമസിച്ച ഫ്‌ളാറ്റിലാണ് കവര്‍ച്ച നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."