ക്രിസ്തുമസ് പുതുവത്സരാഘോഷം; എക്സൈസ് വകുപ്പിന്റെ കണ്ട്രോള് റൂം നാളെ മുതല്‍
ആലപ്പുഴ: ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിനു ജില്ലയില്‍ എക്സൈസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്ട്രോള് റൂം നാളെ മുതല്‍ തുടങ്ങും. വ്യാജമദ്യനിര്മണം, വിപണനം, മദ്യകടത്ത്, മയക്കുമരുന്നിന്റെ ഉപഭോഗംവിപണനം എന്നിവയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരുകളില്‍ അറിയിക്കണം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് അതീവ രഹസ്യമായി സൂക്ഷിക്കും.
വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ മുതല്‍ 25000 രൂപ വരെ പാരിതോഷികം പിടിക്കപ്പെടുന്ന ചാരായത്തിന്റെ അളവനുസരിച്ച് നല്‍കും. റെയില്‍വേ പൊലീസുമായി സഹകരിച്ച് ട്രെയിനുകളില്‍ മദ്യമയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ അന്വേഷണം നടത്തും. കടലോര മേഖലകളില്‍ കോസ്റ്റല്‍ പൊലീസുമായി ചേര്‍ന്ന് നിരീക്ഷണം ശക്തമാക്കും. ജില്ലാ ഓഫീസ് കണ്ട്രോള് റൂം : 0477 2252049, 18004252696 (ടോള്‍ ഫ്രീ), 155 358 (ടോള്‍ ഫ്രീ ബി.എസ്.എന്‍.എല്‍). എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് : 0477 2251639, എക്സൈസ് സ്പെഷല്‍ സ്ക്വാഡ് : 0477 2251639, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) ആലപ്പുഴ:9496002864. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍:9447178056. വിവിധ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ബന്ധപ്പെടാവുന്ന നമ്പറുകള്‍. ചേര്‍ത്തല: 04782813126, 9400069483 (സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍), 9400069484(എക്സൈസ് ഇന്‍സ്പെക്ടര്‍). ആലപ്പുഴ:04772230183, 9400069485(സി.ഐ), 9400069486(ഇ.ഐ.) കുട്ടനാട്:04772704833, 9400069487(സി.ഐ). ചെങ്ങന്നൂര്‍:04792452415, 9400069488(സി.ഐ), 9400069489(ഇ.ഐ.). മാവേലിക്കര:04792340265, 9400069490 (സി.ഐ), 9400069491 (ഇ.ഐ), ഹരിപ്പാട്:04792412350, 9400069492(സി.ഐ), 9400069493(ഇ.ഐ). എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റീ നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ആലപ്പുഴ:04772251639, 9400069494(സി.ഐ), 9400069495 (ഇ.ഐ.). എക്സൈസ് റേഞ്ച് ഓഫീസുകള്‍ കുത്തിയതോട്: 04782561966, 9400069496(ഇ.ഐ.). ചേര്‍ത്തല: 04782823547, 9400069497(ഇ.ഐ.), ആലപ്പുഴ: 04772230182, 9400069498(ഇ.ഐ.), കുട്ടനാട്:04772704851,9400069499(ഇ.ഐ.). ചെങ്ങന്നൂര്‍: 04792451818, 9400069501(ഇ.ഐ.), മാവേലിക്കര:04792340270, 9400069502(ഇ.ഐ.), നൂറനാട് :04792373300, 9400069503 (ഇ.ഐ.). കാര്‍ത്തികപ്പള്ളി: 04792480570, 9400069504 (ഇ.ഐ.). കായംകുളം: 04792434858, 9400069505(ഇ.ഐ.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."