HOME
DETAILS
MAL
ബോള്‍ട്ടും അയനയും മികച്ച താരങ്ങള്‍
backup
December 05 2016 | 06:12 AM
മൊണാക്കോ: അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ (ഐ.എ.എ.എഫ് ) 2016 മികച്ച അത്‌ലറ്റുകള്‍ക്കുള്ള പുരസ്‌കാരം ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്. വനിതാ വിഭാഗത്തില്‍ എത്യോപയുടെ അല്‍മാസ് അയന പുരസ്‌കാരം സ്വന്തമാക്കി. ആറാം തവണയാണ് ബോള്‍ട്ട് പുരസ്‌കാരം നേടുന്നത്.
റിയോ ഒളിംപിക്‌സിലെ മിന്നും പ്രകടനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. 100, 200, 4-100 റിലേയിനങ്ങളില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ നേടി ബോള്‍ട്ട് താരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."