HOME
DETAILS
MAL
സ്ഫോടന കേസ്: പ്രതികളുടെ വീടുകളില്‍ പരിശോധന
backup
December 05 2016 | 07:12 AM
കോയമ്പത്തൂര്‍: മലപ്പുറം, കൊല്ലം കലക്ടറേറ്റുകള്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന സ്ഫോടന സംഭവങ്ങളുമായി ബന്ധപ്പെട്ടു മധുരയില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ബേസ് മൂവ്്മെന്റ് പ്രവര്‍ത്തകരായ അബ്ബാസ് അലി, ശംസു കരീം രാജ, മുഹമ്മദ് അയ്യൂബ് അളി, ദാവൂദ് സുലൈമാന്‍ ഉള്‍പ്പെടെ അഞ്ചു പ്രതികളുടെ വീടുകളില്‍ എസ്.പി പ്രതിഭയും സംഘവും മിന്നല്‍ പരിശോധന നടത്തി. വീടുകളില്‍നിന്നും ഏതാനും മൊബൈല്‍ ഫോണ്‍, സിംകാര്‍ഡുകള്‍, ചില രേഖകള്‍ എന്നിവ കണ്ടെടുത്തതായി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."