HOME
DETAILS
MAL
കുട്ടികളില്‍ പോഷകാഹാരം: യൂനിസെഫ് സര്‍വെ തുടങ്ങുന്നു
backup
December 05 2016 | 07:12 AM
ന്യൂഡല്‍ഹി: സര്‍ക്കാരുമായി ചേര്‍ന്നു രാജ്യത്തെ കുട്ടികളുടെ പോഷകാഹാരത്തെക്കുറിച്ചു സര്‍വെ നടത്താന്‍ യുനിസെഫ് തീരുമാനം. ഇതിനായി പ്രത്യേക ടീമിനെ നിയോഗിക്കാനും യുനിസെഫ് ന്യൂട്രീഷ്യന്‍ സ്പെഷലിസ്റ്റ് ജീ ഹ്യൂന് റേ അറിയിച്ചു. സര്‍വെയില്‍ സൂക്ഷ്മമായ പോഷകാഹാര ഗുണമുള്ള ഭക്ഷണം, വിറ്റാമിന്‍, ധാതുക്കള്‍ തുടങ്ങിയവയുടെ കുറവു കുട്ടികളില്‍ എത്രമാത്രമുണ്ടെന്നു വിലയിരുത്തും. അടുത്ത വര്‍ഷം ആദ്യത്തോടെയായിരിക്കും സര്‍വെ നടപടികള്‍ തുടങ്ങുകയെന്നും യുനിസെഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."