HOME
DETAILS
MAL
പട്ടികജാതി വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ
backup
May 21 2016 | 19:05 PM
കോഴിക്കോട്: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന 18 മുതല്‍ 55 വരെ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. വസ്തു, സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജാമ്യം ആവശ്യമാണ്.
വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശത്ത് 98,000 രൂപയും നഗരപ്രദേശത്ത് 1,20,000 രൂപയുമാണ്. താല്‍പര്യമുള്ളവര്‍ വനിതാ വികസന കോര്‍പറേഷന്റെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മേഖലാ ഓഫളസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 - 2766454 , 9496015010
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."