HOME
DETAILS
MAL
ബാലാവകാശ സംരക്ഷണ കമ്മിഷന് സിറ്റിങ് 25ന്
backup
May 21 2016 | 19:05 PM
കല്‍പ്പറ്റ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ഈമാസം 25ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതി സ്വീകരിക്കും. പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികളുമായി ബന്ധപ്പെട്ട അവകാശ ലംഘനവും വിദ്യാഭ്യാസാവകാശ നിയമം, ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമം എന്നിവ നടപ്പാക്കുന്നതിലെ പിഴവുകളും സംബന്ധിച്ച പരാതികളാണ് കമ്മീഷന് അംഗം ഗ്ലോറി ജോര്‍ജ് സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."