HOME
DETAILS
MAL
പണമില്ല; എ.ടി.എമ്മിനു മുന്നില്‍ റീത്തു വച്ചു പ്രതിഷേധം
backup
December 07 2016 | 01:12 AM
ഇരിട്ടി: കേരള ഗ്രാമീണ്‍ ബാങ്കിന്റെ കാക്കയങ്ങാടുള്ള എ.ടി.എമ്മില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് റീത്തു വച്ച് പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണു പ്രതിഷേധം സംഘടിപ്പിച്ചത്.
നവംബര്‍ എട്ടിനു പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ അകാല ചരമ മടഞ്ഞ എ.ടി.എമ്മിന് ആദരാഞ്ജലികള്‍ എന്നാണ് റീത്തില്‍ എഴുതിവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."