HOME
DETAILS

വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തീയിട്ടു നശിപ്പിച്ചു

  
backup
December 07, 2016 | 6:08 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

പോത്തന്‍കോട്: കൊയ്ത്തൂര്‍ക്കോണത്ത് വീടിന്റെ മതില്‍ക്കെട്ടിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീയിട്ടു നശിപ്പിച്ചു. കാരമൂട് നവാസ് മന്‍സിലില്‍ ഷാനവാസിന്റെ കാറാണ് അജ്ഞാതര്‍ നശിപ്പിച്ചത്.
ബന്ധുവായ മന്നത്ത് വീട്ടില്‍ കബീറിന്റെ വീട്ടിലാണ് കാര്‍ ഇട്ടിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോഴാണ് സംഭവം കണ്ടത്. കഴക്കൂട്ടം, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് തീയണച്ചത്. അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് ഷാനവാസിന്റെ വീട്ടിലുണ്ടായിരുന്ന കാര്‍ സമാന രീതിയില്‍ കത്തി നശിച്ചിരുന്നു. പരാതിയില്‍ കേസെടുത്തതായും സംഭവത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് സംശയിക്കുന്നതായും മംഗലപുരം പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊൽക്കത്തയിൽ വോട്ടെണ്ണലിന് മുന്നോടിയായി നാടകീയ നീക്കങ്ങൾ; ബാലറ്റ് പെട്ടികൾ തുറന്നുവെന്ന് തൃണമൂൽ;സ്ട്രോങ് റൂമിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടു

National
  •  a day ago
No Image

"ദുബൈയുടെ ആത്മാവ് കുടികൊള്ളുന്നത് അവിടുത്തെ ജനങ്ങളിൽ"; ശൈഖ് ഹംദാന്റെ സന്ദേശം ഏറ്റെടുത്ത് ലോകം; നന്ദി പ്രവാഹവുമായി പ്രവാസികൾ

uae
  •  a day ago
No Image

ദുബൈ മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം; മെയ് മാസത്തിൽ സന്ദർശകർക്കായി വൻ ഇളവുകൾ

uae
  •  a day ago
No Image

ഋഷഭ് പന്ത് പുറത്തേക്ക്? ഏകദിന ടീമിലേക്ക് സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

Kerala
  •  a day ago
No Image

മാട്രിമോണിയൽ സൈറ്റിലൂടെ തട്ടിപ്പ്: രാമനാട്ടുകര സ്വദേശിക്ക് നഷ്ടമായത് 34 ലക്ഷം രൂപ; യുവതിക്കായി തിരച്ചിൽ

Kerala
  •  a day ago
No Image

യുഎഇയിൽ വൻ ആയുധവേട്ട: 15 മില്യൺ ഡോളറിന്റെ ആയുധക്കടത്ത് തകർത്തു; 13 പേർ പിടിയിൽ

uae
  •  a day ago
No Image

കോഴിക്കോട് ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ല; പൊലിസ് തിരച്ചിൽ ആരംഭിച്ചു

Kerala
  •  a day ago
No Image

സഹപ്രവർത്തകന് നേരെ ലൈംഗിക പീഡനവും വംശീയാധിക്ഷേപവും; ജെ.പി. മോർഗൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്കെതിരെ കേസ്

International
  •  a day ago
No Image

സ്മാർട്ട് ഹോം ഉപകരണങ്ങൾ വഴി ഹാക്കിംഗിന് സാധ്യത; മുന്നറയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

'രാത്രിയും പകലും കാവൽ വേണം'; എക്‌സിറ്റ് പോളുകളെ തള്ളി പ്രവർത്തകർക്ക് മമതയുടെ ജാഗ്രതാ നിർദ്ദേശം

National
  •  a day ago